വേനല്‍കാലത്ത് ്മലയാളി തിരഞ്ഞെടുക്കുന്ന ഭക്ഷണ വിഭവമാണ് തണ്ണിമത്തന്‍. ജലാംശം കൂടുതലായി അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ തണ്ണിമത്തന്‍ ജ്യൂസോ, തണ്ടോടു കൂടി കഴിക്കുന്നത...